ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ,,,
ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ നിങ്ങളുടെ വിലപിടിപ്പുള്ള ഐഫോണ്‍ ഏതുനിമിഷവും കേടാകാം.,,,
വൈബറിലും സ്‌കൈപിനൊക്കെ വില്ലനായി ഗൂഗിളിന്റെ വീഡിയോ കോള്‍ ആപ്പ് എത്തി. ഡ്യൂവോ എന്ന ആപ്പ് ഇതിനോടകം തരംഗമായി. ആന്‍ഡ്രോയ്ഡ്, ഐഒഎസ്,,,
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ വരുന്ന മെസേജുകള്‍ മറ്റ് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാതിരിക്കാന്‍ പുതിയ വിദ്യയുമെത്തി. അടുത്തിരിക്കുന്ന ആളുകള്‍ നിങ്ങളുടെ മെസേജ്,,,
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ മൊബൈലിലെ രഹസ്യവിവരങ്ങളെല്ലാം തന്നെ ചോര്‍ത്താന്‍ ക്വാഡ് റൂട്ടറും രംഗത്തെത്തിയിട്ടുണ്ട്. ഗുരുതര സുരക്ഷാ,,,
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഓപ്പോ പല പുതുമയും കൊണ്ടുവരികയാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഫോണുമായിട്ടാണ് ഓപ്പോയുടെ വരവ്. ഫോണ്‍ വാങ്ങുമ്പോള്‍,,,
കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന ചില കമ്പനികളുടെ പിന്നിലെ സത്യമെന്താണ്? ചില സ്‌പെഷ്യല്‍ ദിവസങ്ങളിലാണ് ഇത്തരം ആകര്‍ഷകമായ ഓഫറുകള്‍ എത്താറുള്ളത്.,,,
ഫോണ്‍ മോഷണം പോകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. വില കൂടിയ ഫോണുകള്‍ ഉപയോഗിച്ച് കൊതി തീരാതെ തന്നെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിഷമത്തേക്കാള്‍ വലുത്,,,
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കുമിടയിലെ അവിഭാജ്യ ഘടകമാണല്ലോ. ഫോണില്ലാതെ ഊണില്ല, ഉറക്കില്ല. ഫോണ്‍ ഒന്നു കുറച്ച് നേരത്തേക്ക് ഓഫായാല്‍,,,
ന്യൂഡല്‍ഹി: 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനവുമായെത്തിയ റിംഗിങ് ബെല്‍ എന്ന കമ്പനിക്ക് രണ്ടുദിവസം കൊണ്ട് ലഭിച്ചത് 25 ലക്ഷത്തോളം,,,