ഉമ്മന്‍ചാണ്ടിക്ക് കൂനിൻമേൽ വീണ്ടും സരിതക്കുരുക്ക്.സോളാര്‍ കേസിൽ സരിതയുടെ കത്ത്‌ ഒഴിവാക്കിയാലും അന്വേഷിക്കാമെന്നു നിയമോപദേശം.അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടും
June 14, 2018 1:13 pm

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്ക് കൂനിൻമേൽ സരിതക്കുരുക്ക്.സോളാര്‍ കേസിൽ സരിതയുടെ കത്ത്‌ ഒഴിവാക്കിയാലും അന്വേഷിക്കാമെന്നു നിയമോപദേശം സർക്കാരിന് കിട്ടി .നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ,,,

നട്ടം തിരിഞ്ഞ് സോളാര്‍ അന്വേഷണസംഘം:സര്‍ക്കാരിനു പോലീസിനും കുടുക്ക് .. ഹൈക്കോടതി വിധിവരെ കേസെടുക്കില്ല
December 31, 2017 6:49 am

തിരുവനന്തപുരം: സോളാർ കേസിൽ നട്ടം തിരിഞ്ഞു പോലീസ് .സര്‍ക്കാരിനു പോലീസിനും കുടുക്ക് ഇട്ടിരിക്കയാണ് കമ്മീഷൻ റിപ്പോർട്ടും തുടർ നടപടിയും .കമ്മിഷന്‍,,,

ലൈംഗികാരോപണ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം..ബിര്‍ള-സഹാറ കേസില്‍ സുപ്രീം കോടതിവിധി സോളാറിലും ?അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശത്തിന് സർക്കാർ
December 14, 2017 5:27 am

കൊച്ചി:സോളാർ കേസ് വീണ്ടും സജീവമാകുകയാണ് .കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ലെംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവന്‍,,,

ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ? കോടതിയിൽ മനസ്സറിഞ്ഞ് ഞാൻ പ്രാകി പോയിട്ടുണ്ട്….;സോളാർ കമ്മീഷനെതിരേ പൊട്ടിത്തെറിച്ച് അഡ്വ.സംഗീത ലക്ഷ്മണ
November 11, 2017 9:04 pm

കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ കത്തിജ്വലിക്കയാണ്. കോൺഗ്രസിനെ പാതാളത്തിലാക്കിയ  ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത,,,

മകളായി കാണേണ്ടയാളെ ഉമ്മന്‍ ചാണ്ടി പലവട്ടം പീഡിപ്പിച്ചു: കമ്മിഷന്‍
November 11, 2017 3:54 am

തിരുവനന്തപുരം : മകളായി കാണേണ്ടിയിരുന്നയാളെ ഉമ്മന്‍ ചാണ്ടി പലതവണ ക്ലിഫ്‌ ഹൗസില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു സോളാർ റിപ്പോര്‍ട്ടില്‍ പറയുന്നു.സരിതയില്‍നിന്നു 2.16,,,

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയിലേക്ക്..ഞെട്ടലോടെ കോൺഗ്രസ്
November 8, 2017 5:05 am

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ അഴിയെണ്ണേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 9 കഴിഞ്ഞാല്‍ യുഡിഎഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി,,,

സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം. മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത മൂത്ത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി മന്ത്രിമാര്‍
October 20, 2017 4:02 am

തിരുവനന്തപുരം: സോളാർ കേസ് അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നതയെന്നു റിപ്പോർട്ട്.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതിപക്ഷത്തെ കുടുക്കാന്‍ നോക്കിയ സംസ്ഥാന,,,

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത.എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തു; മുൻ മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചത് തമ്പാനൂർ രവിയുടെ സമ്മർദ്ദം മൂലം; പീഡനം ഉള്‍പ്പെടെ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്
October 19, 2017 12:30 pm

തിരുവനന്തപുരം:കോൺഗ്രസിനെയും മുൻ മുഖ്യമന്ത്രിയെയും വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്!.. സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരേ സരിതാ നായർ മുഖ്യമന്ത്രിക്ക്,,,

മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത.എന്റെ നിസ്സഹായാവസ്ഥ ഉമ്മൻ ചാണ്ടി ചൂഷണം ചെയ്തു; മുൻ മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചത് തമ്പാനൂർ രവിയുടെ സമ്മർദ്ദം മൂലം; പീഡനം ഉള്‍പ്പെടെ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല; കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്;അന്വേഷണത്തിന് ഡിജിപിക്ക് നൽകി മുഖ്യമന്ത്രിയും
October 19, 2017 12:23 pm

തിരുവനന്തപുരം:കോൺഗ്രസിനെയും മുൻ മുഖ്യമന്ത്രിയെയും വെട്ടിലാക്കി വീണ്ടും സരിതാ ബോംബ്!.. സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരേ സരിതാ നായർ മുഖ്യമന്ത്രിക്ക്,,,

ഉമ്മന്‍ചാണ്ടി ഒറ്റപ്പെടുന്നു …പാർട്ടിവിടുമെന്ന് വീണ്ടും ഭീഷണി ! തെരഞ്ഞെടുപ്പുസമയത്ത് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചതിന് തിരിച്ചടി..ആന്റണിയും രമേശും ക്ലീന്‍ ചിറ്റ് നല്‍കിയില്ല
October 15, 2017 4:14 am

ന്യൂഡല്‍ഹി :ഉമ്മൻ ചാണ്ടി കോൺഗ്രസിൽ നിന്നും പുറത്തേക്ക് .പീഡനക്കേസിൽ പ്രതിയാക്കപ്പെടുന്ന ഉമ്മൻ ചാണ്ടി തന്നെ പിന്തുണക്കാത്തതിൽ അതൃപ്തനാനുപോലും . രാഹുല്‍ഗാന്ധി,,,

മുൻ പ്രതിരോധമന്ത്രി ആന്റണിയുടെ മകൻ അറസ്റ്റിലാകുമോ ?മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ ലൈംഗികാരോപണം. സോളാറിന് പിന്നാലെ പുതിയ ബോംബുമായി സരിത; നാണം കെട്ട് കോൺഗ്രസ്.പരാതിയുടെ കോപ്പി ഹെറാൾഡിൽ
October 13, 2017 4:11 pm

തിരുവനന്തപുരം: സോളാറിന് പിന്നാലെ അടുത്ത വിവാദത്തിന് തിരികൊളുത്തി സരിത എസ്. നായര്‍. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ,,,

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം;സോളാറില്‍ പൊള്ളലേറ്റവര്‍ തണല്‍ തേടി നെട്ടോട്ടത്തില്‍
October 13, 2017 3:43 pm

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം.,,,

Page 1 of 31 2 3
Top