അഞ്ച് മാസം ജയിലിൽ തികയ്ക്കുന്നതിനെ മുൻപെ അഭയക്കേസ് പ്രതികൾക്ക് പരോൾ : സർക്കാരിനും സിസ്റ്റർ സെഫിക്കും ഫാ.കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്.
July 12, 2021 3:34 pm
കൊച്ചി: അഭയക്കേസിലെ പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, ജയിൽ ഡി.ജി.പി, സിസ്റ്റർ സെഫി,,,,
ദിവ്യയുടെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടും.സന്യാസ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമ നിര്‍മ്മാണം വേണം-ഫാ.വര്‍ഗീസ് വള്ളിക്കാട്ട്
May 20, 2020 2:32 pm
കൊച്ചി: ദിവ്യയുടെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടുമെന്നും സന്യാസ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമ നിര്‍മ്മാണം വേണമെന്നും ,,,
അഭയയുടേത് കൊലപാതകമെന്ന് ഫോറൻസിക് വിദഗ്ദ്ധൻ..മരണകാരണം തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ ക്ഷതം.ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ല.
November 21, 2019 5:18 am
തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമായിരുന്നെന്ന് കേസിലെ നിർണായക സാക്ഷിയും ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. വി. കന്തസ്വാമി പ്രത്യേക സി.ബി.ഐ ,,,
അഭയ കേസ്:കൃത്രിമമായി കന്യാചർമ്മം തുന്നിചേർത്തു എന്ന റിപ്പോർട്ട് നൽകിയ ഡോ.രമയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന പ്രതിയായ സിസ്റ്റര്‍ സ്‌റ്റെഫിയുടെ ഹര്‍ജി സി ബി ഐ കോടതി തള്ളി.
November 7, 2019 7:02 am
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡോ. രമയെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹര്‍ജി,,,
ദൈവം കൊടുത്ത കന്യാചർമം നഷ്ടമായി!കേസ് അട്ടിമറിക്കാൻ കൃത്രിമ കന്യാചർമ്മം തുന്നിച്ചുചേർത്തു.സിബിഐ പൊക്കി..സിസ്റ്റർ സ്റ്റെഫിക്ക് വൈദികരുമായി ലൈംഗിക ബന്ധം.
October 20, 2019 6:14 pm
സിസ്റ്റർ സ്റ്റെഫിയുടെ കൃത്രിമ കന്യാചർമ്മം സിബിഐ പൊക്കി.സിസ്റ്റർ സ്റ്റെഫിക്ക് വൈദികരുമായും പലരുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്,,,
അഭയ കേസ് അട്ടിമറിക്കപ്പെട്ടു !കേസിലെ സാക്ഷികള്‍ പ്രതികളുടെ കസ്റ്റഡിയില്‍; നിസ്സഹായത വ്യക്തമാക്കി പ്രോസിക്യൂഷന്‍
August 27, 2019 6:10 pm
കോട്ടയം :അഭയ കേസ് അട്ടിമറിക്കപ്പെട്ടു !..കേസിന്റെ വിചാരണക്കിടെ നിസഹായത വ്യക്തമാക്കി പ്രോസിക്യൂഷന്‍. മുഴുവന്‍ സാക്ഷികളും പ്രതികളുടെ കസ്റ്റഡിയിലാണെന്നും ഒരാള്‍ പോലും,,,
അഭയ കേസിൽ നാലാം സാക്ഷിയും കൂറുമാറി!!
August 27, 2019 12:48 pm
കോട്ടയം:സിസ്റ്റർ അഭയ കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ് ഇന്ന് കൂറുമാറിയത്. സംഭവം നടന്ന ദിവസം,,,
കന്യാചര്‍മ്മം വച്ച് പിടിപ്പിച്ച സിസ്റ്റര്‍ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂരും പ്രതികളായ അഭയ കേസിൽ പ്രധാന സാക്ഷി കൂറുമാറി!!കത്തോലിക്കാ സഭ സാക്ഷികളെ വരുതിയിലാക്കുന്നു ?
August 26, 2019 2:11 pm
തിരുവനന്തപുരം : സിസ്റ്റര്‍ സ്റ്റെഫിയും ഫാ.തോമസ് കോട്ടൂർ പ്രധാന പ്രതികളായ സിസ്റ്റർ അഭയ കേസിലെ വിചാരണ വേളയിൽ സാക്ഷി കൂറുമാറി.,,,
സിസ്റ്റര്‍ സെഫി തന്റെ കന്യാ ചര്‍മ്മം കൃത്രിമമായി തുന്നി പിടിപ്പിച്ചു!..
July 17, 2019 10:36 pm
കോട്ടയം: കത്തോലിക്ക സഭയുടെ അടിവേരിളക്കിയ സിസ്റ്റർ അഭയ കേസ് പുതിയ വഴിത്തിരിവിലേക്ക് .കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി തന്റെ,,,