കോച്ചിംഗ് സെന്റർ ദുരന്തം; ദില്ലിയിൽ വിദ്യാർഥികളുടെ സമരം തുടരും ! ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യം
July 30, 2024 12:21 pm
ദില്ലി: ദില്ലിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം ഇന്നും തുടരും. മേഖലയിൽ,,,
ഹോസ്റ്റലടക്കം സൗകര്യമില്ല: ആരോഗ്യമന്ത്രിക്കെതിരെ സമരത്തിന് പത്തനംതിട്ടയിൽ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികൾ
July 28, 2024 8:47 am
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ,,,
യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്
October 30, 2023 10:48 am
കണ്ണൂര്‍: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ്,,,
പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന സമരം അവസാനിപ്പിച്ചു; നടപടി പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തില്‍
September 2, 2023 11:30 am
കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച,,,
കേരളത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം
March 28, 2022 12:49 pm
തിരുവനന്തപുരം | രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ശക്തം. സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍,,,
ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം തികച്ചും ന്യായം:എം വി ജയരാജന്‍
March 13, 2022 2:43 pm
മാതമംഗലത്തും പഴയങ്ങാടിയിലും ചുമട്ടുതൊഴിലാളികളുടെ ആവശ്യവും സമരവും തികച്ചും ന്യായമാണെന്ന് കണ്ണൂരില്‍ സിപിഎം ജില്ല സെക്രട്ടറി എം വിജയരാജന്‍ പ്രതികരിച്ചു. തൊഴിലിനായാണ്,,,
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്;മിനിമം ചാര്‍ജ് കൂട്ടണം
March 12, 2022 4:12 pm
സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് എത്രയും വേഗം കൂട്ടണമെന്നും, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരത്തിലേക്ക്,,,
ഭരണ സമതിയുടെ കെടുകാര്യസ്ഥത: പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റി
November 26, 2021 4:41 pm
ഏറ്റുമാനൂർ : നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും, വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച്,,,
പിണറായിക്കോട്ടയെ പ്രകമ്പനം കൊള്ളിച്ച പെണ്‍പുലി: പ്രതിഷേധത്തിന്റെ കനലിലൂടെ നടന്ന ശില്‍പയെ പരിചയപ്പെടാം
July 17, 2019 4:31 pm
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വധശ്രമത്തിന് പിന്നാലെ പുറത്തുവന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ സമരമാണ് കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്നത്. രണ്ട്,,,
ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട..!! തെളിവുകളുമായി സാമൂഹ്യമാധ്യമങ്ങള്‍
June 15, 2019 12:48 pm
ന്യൂഡല്‍ഹി: വെസ്റ്റ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് നീങ്ങിയതിന് പിന്നില്‍ വര്‍ഗ്ഗീയ അജണ്ടകളുണ്ടെന്ന് സംശയം. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചതിന്റെ പേരില്‍,,,
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു..!! തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്ക്
June 14, 2019 7:03 pm
ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യമാകെ വ്യാപിക്കുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ബംഗാളില്‍ സമരം ചെയ്യുന്ന,,,
ഹര്‍ത്താലും പണിമുടക്കും: കേസുകള്‍ അനവധി, കൈയ്യൊഴിഞ്ഞ് നേതാക്കള്‍, കുടുങ്ങിയത് അണികള്‍
January 11, 2019 5:10 pm
കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ ആക്രമണങ്ങളിലും ദേശീയ പണിമുടക്കിനെ തുടര്‍ന്നുണ്ടായ,,,