കേന്ദ്ര മന്ത്രി സഭ പുനഃസംഘടന ഉടൻ; സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായേക്കും. ഇ ശ്രീധരനും സാധ്യത.യോഗം വിളിച്ച് പ്രധാനമന്ത്രി
June 29, 2023 6:08 pm

ന്യൂഡൽഹി∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ,,,

സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരട്ടെ; സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം  തോൽക്കുമെന്ന് പരിഹസിച്ച് എം.വി.  ജയരാജൻ
March 14, 2023 4:41 pm

കണ്ണൂ‍ര്‍: സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് എം.വി.  ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത,,,

ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി തൃശൂരിൽ മത്സരിക്കും.കേരളത്തില്‍ ആറ് ലോകസഭാ സീറ്റ് പിടിച്ചെടുക്കും.സുരേഷ് ഗോപിക്കും കുമ്മനത്തിനും ചുമതല
October 15, 2022 1:16 pm

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ആര് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ബിജെപി .അതിനുള്ള പ്രവർത്തനാവും തുടങ്ങി ചുമതല നടനും മുന്‍,,,

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി
December 25, 2021 7:24 pm

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും,,,

ഭിക്ഷാടന മാഫിയയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി വളർത്തി !ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി..
September 18, 2021 12:26 pm

കൊച്ചി : ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ,,,

പരാജയം ഇരുട്ടടിയായി !മുരളീധരനൊപ്പം സുരേഷ് ഗോപിയെയും കൈവിട്ടു.കേരളത്തിന് പുതിയ മന്ത്രിയില്ല.
July 8, 2021 2:04 pm

ന്യുഡൽഹി: കേന്ദ്രമന്ത്രി സഭ പുനഃസംഘടനയിൽ കേരളത്തിന് ഒന്നും കിട്ടിയില്ല .കനത്ത പരാജയവും കേരളത്തിലെ പാർട്ടിയിലെ ഗ്രുപ്പിസവും പുതിയ മന്ത്രിസ്ഥാനം കിട്ടാത്തതിന്,,,

കുഴല്‍പ്പണക്കേസിൽ അന്വേഷണ സംഘം സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും.സുരേഷ് ഗോപിയും ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു
June 5, 2021 1:18 pm

കൊച്ചി : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് കൂടുതല്‍ കുരുക്ക് മുറുകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി,,,

തൃ​ശൂർ എടുത്തിട്ടില്ല; ഇ​നി​യും തൃ​ശൂ​രു​കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സുരേഷ്ഗോപി
May 6, 2021 1:53 pm

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി.ത​നി​ക്ക് വോ​ട്ട് ന​ൽ​കി​യ,,,

നേമത്ത് ബിജെപിക്ക് അനുകൂലമല്ലെന്ന് വിലയിരുത്തൽ.കുമ്മനത്തെ വെട്ടി സുരേഷ് ഗോപിയെ ഇറക്കാൻ സാധ്യത.
January 9, 2021 2:43 pm

തിരുവനന്തപുരം: കഴിഞ്ഞ തവണ ബിജെപി വിജയിച്ച നേമത്ത് കാര്യങ്ങള്‍ ഇക്കുറി അത്ര എളുപ്പമല്ല. ഒ രാജഗോപാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞതോടെ,,,

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകും !!തൃശൂർ അല്ല ഇന്ത്യ തന്നെ സുരേഷ് ഗോപിക്ക് നൽകാൻ ഒരുങ്ങി മോദി.
February 23, 2020 6:52 pm

കൊച്ചി:സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ആകുമെന്ന് സൂചന .സുരേഷ് ഗോപി ഒരു നല്ല രാഷ്ട്രീയ കാരനല്ല. പക്ഷെ ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തകനാണ്.,,,

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും…കോളടിച്ച് കേരളം.
October 23, 2019 2:54 am

രാജ്യസഭ എംപി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്താന്‍ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ .സുരേഷ് ഗോപിയുടെ താരപ്പൊലിമ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇതിനുപിന്നില്‍.,,,

Page 2 of 3 1 2 3
Top