സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകും !!തൃശൂർ അല്ല ഇന്ത്യ തന്നെ സുരേഷ് ഗോപിക്ക് നൽകാൻ ഒരുങ്ങി മോദി.

കൊച്ചി:സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ആകുമെന്ന് സൂചന .സുരേഷ് ഗോപി ഒരു നല്ല രാഷ്ട്രീയ കാരനല്ല. പക്ഷെ ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തകനാണ്. എം പി ഫണ്ട് അര്‍ഹമായ കരങ്ങളില്‍ എത്തിക്കുന്നതിലും തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നുള്ള സഹായവുമൊക്കെ യാതൊരു മടിയും കൂടാതെ ജാതി മത ഭേദമില്ലാത നല്‍ക്കുന്ന ഒരു പച്ച മനുഷ്യന്‍. ഒരില്‍ക്കല്‍ പ്രധാനമന്ത്രി സുരേഷ്‌ഗോപിയോട് ചോദിച്ചു പെരുമ്പാവൂരിലെ ജിഷയുടെ മരണത്തെ പറ്റി. പൊട്ടി കരഞ്ഞുകൊണ്ടാണ് താരം മറുപടി നല്‍കിയത്. ഇത് മോദിയുടെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെപോലും തന്റെ മകളായി കാണുന്ന സുരേഷ്‌ഗോപി എന്ന നല്ല മനുഷ്യനെ.

Top