കാന്‍സര്‍ അറിവുകള്‍ !..ഇന്ത്യയിലെ കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ല് …തൊണ്ടയിലെ കാന്‍സര്‍ കവര്‍ന്നെടുക്കുന്ന ശബ്ദത്തെ തിരിച്ചുകിട്ടാന്‍ 50 രൂപ മാത്രം
December 28, 2015 1:16 am
ബംഗളൂരു: തൊണ്ടയില്‍ കാന്‍സര്‍ബാധിക്കുന്നവര്‍ക്ക് ശബ്ദം പോകാനുള്ള സാധ്യത കൂടുതലാണ്. കൃത്രിമ ശബ്ദവാഹിനിക്ക് 20,000 രൂപമുതലാണ് ചിലവ്. എന്നാല്‍ ബംഗളൂരിലെ ഓങ്കോളജിസ്റ്റായ,,,



