രാജീവ് കൊലക്കേസില്‍ അഡ്വ. ഉദയഭാനു അറസ്റ്റില്‍; കീഴടങ്ങാന്‍ ഒരുങ്ങുന്നതിനിടെ അറസ്റ്റ്
November 1, 2017 10:12 pm
കൊച്ചി: ചാലക്കുടി തവളപ്പാറയില്‍ റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ,,,




