കേരളത്തിന്റെ ആവശ്യങ്ങൾക്ക് നേരെ വീണ്ടും മുഖം തിരിച്ച് കേന്ദ്ര സർക്കാർ. കെ-റെയിലിന്റെ അർധാതിവേഗ തീവണ്ടിസർവീസായ സിൽവർലൈനിനെപ്പറ്റി കേന്ദ്രബജറ്റിൽ പരാമർശമില്ല. ഇതുൾപ്പെടെ,,,
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു. പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം,,,
കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സിലൂടെ,,,
ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കും. പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍,,,
കേന്ദ്ര ബജറ്റിൽ വമ്പന്‍ പ്രഖ്യാപനം . രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍,,,
പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പദ്ധതിക്കായി 46,000,,,
പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം,,,
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ പ്രധാന ഊന്നൽ നൽകുന്നത് ആറു മേഖലകൾക്കെന്ന് ധനമന്ത്രി നിർമ്മല സിതാരാമൻ. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക,,,
രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിൽ ജിഎസ്ടിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി,,,
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളെയും സ്വകാര്യവത്ക്കരിക്കുന്നതിന്റെ വലിയ ശ്രമമാണ് ഈ ബജറ്റിലൂടെ ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന്,,,
രണ്ടാം മോദി ഭരണത്തില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റിന് സമ്മിശ്ര പ്രതികരണം. കോര്‍പ്പറേറ്റ് സൗഹൃദമാണ് ബജറ്റെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ,,,