വോട്ടിംഗ് മെഷീനെതിരെ പരാതി നല്‍കുന്നതിനെ കുറ്റകരമായി കാണരുത്; സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു
April 29, 2019 9:29 pm
ന്യൂഡല്‍ഹി: വോട്ടിങ് മെഷിനെതിരായ ആരോപണങ്ങള്‍ കുറ്റകരമായി കാണുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനും,,,





