വിധികേട്ട് പൊട്ടികരഞ്ഞുകൊണ്ട് ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും.28 വർഷത്തിന് ശേഷം കോടതി പറഞ്ഞു പ്രതികൾ കുറ്റക്കാർ. അഭയ കേസ് നാൾവഴികൾ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍ (63), സിസ്റ്റര്‍ സെഫിയ്ക്കും കുറ്റക്കാര്‍. തലസ്ഥാനത്തെ സി.ബി.ഐ. കോടതി,,,




