ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം.

കൊല്ലം: ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. അദ്വൈയ്ദ് രാജീവിനാണ് മര്‍ദ്ദനം ഏറ്റത്. ഹോം വര്‍ക്ക് ചെയ്തെന്ന് കളവ് പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

 

Top