ശിവസേന പൊട്ടിത്തെറിച്ചു. ഉദ്ധവ് താക്കറെ ചൂടായി. മഹാരാഷ്ട്രയിൽ തൊഴുത്തിൽ കുത്ത് തുടങ്ങി !!

ശിവസേന പൊട്ടിത്തെറിച്ചു. ഉദ്ധവ് താക്കറെ ചൂടായി. മഹാരാഷ്ട്രയിൽ തൊഴുത്തിൽ കുത്ത് തുടങ്ങിയാതായി റിപ്പോർട്ടുകൾ .ഭരണകാര്യങ്ങളിലോ പാർലമെന്ററി തലത്തിലോ ഒരു മുൻപരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സർക്കാരിനെ നയിക്കാൻ ചുമതലയേറ്റിരിക്കുന്നത്. വിപരീത ദിശയിൽ പോകുന്ന മൂന്നു പാർട്ടികളെ ഒറ്റക്കുടക്കീഴിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഉദ്ധവ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാർട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിർത്തുക തുടങ്ങിയ കാര്യങ്ങളിൽ ഉദ്ദവ് താക്കറേയ്ക്ക് വിഷമയായിരിക്കും..

Top