ശിവസേനയടക്കം കലിപ്പിൽ…ബിജെപി അങ്കലാപ്പിൽ

ശിവസേനയടക്കം കലിപ്പിൽ.അതിഭീകരം രാജ്യം തകർച്ചയിൽ ..റിസർവ് ബാങ്ക്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടാന്‍ ആഹ്വാനം ചെയ്ത് ശിവസേന മുൻപ് രംഗത്ത് വന്നിരുന്നു . ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെയാണ് മന്‍മോഹന്‍സിങ്ങില്‍ നിന്നും ഉപേദേശങ്ങള്‍ തേടാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തികരംഗം മോശം അവസ്ഥയിലാണ്. ഇതില്‍ നിന്നും കരകയറാന്‍ മന്‍മോഹന്‍സിങ്ങിന്റെ ഉപേദശം തേടൂ. ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ശിവസേന പറഞ്ഞു. കാശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണെന്നും സാംമ്‌നയില്‍ വ്യക്തമാക്കുന്നു.നേരത്തെ, ഇന്ത്യയുടെ സാമ്പത്തികരംഗം മോശപ്പെട്ട അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു.

Top