സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശത്തിൽ രാ​ഹു​ൽ ഗാ​ന്ധിക്കെതിരെ വി​മ​ർ​ശി​ച്ച് ശി​വ​സേ​ന.മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ !!

മും​ബൈ: സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശത്തിൽ രാ​ഹു​ൽ ഗാ​ന്ധിക്കെതിരെ വി​മ​ർ​ശി​ച്ച് ശി​വ​സേ​ന രംഗത്ത് മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ ആകാൻ സാധ്യത . ശി​വ​സേ​ന​യാ​ണ് രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.ഗാന്ധിയേയും നെഹ്റുവിനേയും പോ​ലെ സ​വ​ർ​ക്ക​റെ​യും ബ​ഹു​മാ​നി​ക്ക​ണം. സ​വ​ർ​ക്ക​റെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് ട്വീ​റ്റ് ചെ​യ്തു.

മഹാരാഷ്ട്രയില്‍ മാത്രമല്ല രാജ്യം മുഴുവന്‍ ആരാധിക്കുന്ന വ്യക്തയാണ് വീര്‍ സവര്‍ക്കര്‍. രാഷ്ട്രത്തിന് അഭിമാനമാണ് സവര്‍ക്കറെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.നെഹ്‌റുവിനെയും ഗാന്ധിജിയെയും പോലെ രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വ്യക്തിയാണ് സവര്‍ക്കര്‍. അത്തരത്തിലുള്ള എല്ലാവരെയും ബഹുമാനിക്കണം. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റേ​പ്പ് ഇ​ൻ ഇ​ന്ത്യ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​യി​ല്ലെ​ന്നും മാ​പ്പ് പ​റ​യാ​ൻ ത​ന്‍റെ പേ​ര് രാ​ഹു​ൽ സ​വ​ർ​ക്ക​റെ​ന്ന​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. ത​ന്‍റെ പേ​ര് രാ​ഹു​ൽ ഗാ​ന്ധി എ​ന്നാ​ണെ​ന്നും രാം​ലീ​ല മൈ​താ​നി​യി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഭാ​ര​ത് ബ​ച്ചാ​വോ റാ​ലി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇതിനെതിരെയാണ് ശിവസേന രംഗത്തെത്തിയത്.

Top