തര്‍ക്കമൊഴിഞ്ഞു സ്‌ഥാനാര്‍ഥി നിര്‍ണയം പൂർണമായി!നേമത്ത് കെ മുരളീധരൻ.ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ.പ്രഖ്യാപനം ഇന്ന്.
March 14, 2021 2:27 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കുഴക്കിയ കുണ്ടറ, കൊല്ലം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തര്‍ക്കങ്ങള്‍ കോൺഗ്രസ് പരിഹരിച്ചു. രാത്രി വൈകിയും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഈ,,,

രാഹുൽ ഗാന്ധിയെ കോമാളിവേഷം കെട്ടിക്കുന്നു .പാർട്ടിയിൽ വീണ്ടും പരക്കെ അമർഷം .ഒറ്റക്കൈയില്‍ പുഷ് അപ്,സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ്, കഴിക്കാൻ പനനൊങ്കും; രാഹുൽ ഷോയിൽ തലകുനിച്ച് പ്രവർത്തകർ
March 1, 2021 10:40 pm

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി,,,

രാഹുൽ നല്ല ടൂറിസ്റ്റാണ് കടലിൽ ചാടിയതിനാൽ കടകംപള്ളിയുടെ ടൂറിസത്തിന് മുതൽക്കൂട്ട്!.രാഹുലിനെ പരിഹസിച്ച് പിണറായി വിജയൻ
March 1, 2021 6:30 am

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും അങ്ങനെ ടൂറിസ്റ്റുകള്‍ക്ക് ചാടാനുള്ള കടലല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ,,,

രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടൽ :മന്ത്രി വി.മുരളീധരൻ
January 28, 2021 9:37 pm

ന്യുഡൽഹി:കാർഷിക നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി,,,

കോൺഗ്രസ് പിളരുമോ ?വിമത നേതാക്കളുമായി സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ച ആരംഭിച്ചു.യോഗത്തിൽ ശശി തരൂരും
December 19, 2020 2:27 pm

ന്യൂഡല്‍ഹി: പിളർപ്പിന്റെ വക്കിൽ എത്തി നിൽക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ സോണിയയുടെ അവസാന നീക്കം ബലവത്താകുമോ ? കോൺഗ്രസിൽ കലാപം ഉയർത്തിയ,,,

കോൺഗ്രസിനെ വിട്ടുകൊടുക്കാൻ നെഹ്രുകുടുംബം തയ്യാറാവില്ല !..അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തന്നെ!..സൂചന നല്‍കി സുര്‍ജേവാല.
December 19, 2020 3:30 am

ന്യൂഡൽഹി :കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം നെഹ്രുകുടുംബത്തിനു പുറത്ത് വിട്ടുകൊടുക്കാൻ സോണിയ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും തയ്യാറാവില്ല എന്ന് തന്നെ സൂചന,,,

തകര്‍ന്നു തരിപ്പണമാകുന്ന കോണ്‍ഗ്രസ്!.യു.പി.യില്‍ പ്രിയങ്കയും ക്ലച്ച് പിടിക്കില്ല.മധ്യപ്രദേശ് ജ്യോതിരാദിത്യയ്ക്കൊപ്പം.കോൺഗ്രസിനെ കൂട്ടി തേജസ്വിയ്ക്ക് വിലയായി നല്‍കേണ്ടിവന്നത് ഭരണം.
November 12, 2020 1:35 am

ന്യുഡൽഹി :ദിശാബോധമില്ലാത്ത ഇന്ത്യയിലെ കോൺഗ്രസ് ഇല്ലാതായിരിക്കുന്നു .ഇന്ത്യൻ ജനതക്ക് മുന്നിൽ നെഹ്രുകുടുംബം നാണം കെട്ടു പകച്ചു നിൽക്കെയാണ് .പ്രിയങ്കയെ ഇറക്കി,,,

അതിഥി സിംഗ്‌ തിരിച്ചടിച്ചുതുടങ്ങി !കോൺഗ്രസിൻ്റെ വൻ ഭൂമി തട്ടിപ്പ് പുറത്തായി.ഇല്ലാത്ത കോളേജിൻ്റെ പേരിൽ ഏക്കർ കണക്കിന് സർക്കാർ ഭൂമി കൈക്കലാക്കി.
November 3, 2020 5:00 am

ന്യൂഡല്‍ഹി: കോൺഗ്രസിലെ വിമത തീപ്പൊരി എം എൽ എ അതിഥി സിംഗ് തിരിച്ചടി തുടങ്ങി .നെഹ്‌റു കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി,,,

മോദി സര്‍ക്കാര്‍ അംബാനിയുടേയും അദാനിയുടേയും സര്‍ക്കാര്‍ :രാഹുല്‍
October 23, 2020 6:13 pm

ബീഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,

എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി മോദി ബീഹാറില്‍!..
October 23, 2020 6:10 pm

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെത്തി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക്,,,

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രിയങ്ക ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി!..
October 20, 2020 4:25 am

കോഴിക്കോട് :സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച യു.പി. പൊലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ,,,

Page 1 of 81 2 3 8
Top