ആ മനുഷ്യന്‍ ഇവിടെയുണ്ട് വയനാട്ടില്‍…ദുരിതാശ്വാസക്യാമ്പില്‍ സ്നേഹ സാന്ത്വനമായി ജനങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

വയനാട്ടിലും മലപ്പുറത്തും രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും സങ്കടങ്ങള്‍ പറയാനും കാത്തു നിന്നത് ആയിരങ്ങള്‍. എല്ലാ കാര്യങ്ങളിലും നടപടി ഉണ്ടാകുമെന്ന് രാഹുലിന്‍റെ ഉറപ്പ് ജങ്ങൾക്കും .

ദുരിതാശ്വാസക്യാമ്പില്‍ സ്നേഹ സാന്ത്വനമായി രാഹുല്‍ ഗാന്ധി എത്തിയത് വലിയ ചർച്ചയാകുകയാണ് . മനുഷ്യന്‍റെ വേദന അറിയാൻ ഭാഷയും ദേശവും തടസ്സമേയല്ല… മനുഷ്യനെ മനസ്സിലാക്കുന്ന മനസ്സ് മതിയെന്ന് ഓര്‍മ്മിപ്പിച്ച് എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പിലെത്തിയ ഉമ്മയെ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിക്കുന്ന രാഹുലിന്‍റെ കരുതലിന് മുന്നില്‍ മകനോടെന്ന പോലെ തങ്ങളുടെ ദുഃഖം പങ്കുവച്ചു.

Top