മോദി ആർ എസ്എസിന്റെ പ്രധാനമന്ത്രി!! ഭാരതമാതാവിനോട് കള്ളം പറയുന്നു: രാഹുൽ ഗാന്ധി
December 26, 2019 2:23 pm

ന്യൂഡല്‍ഹി :നരേന്ദ്ര മോദി ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ആണെന്നും ആ ആര്‍എസ്എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് കോൺഗ്രസ് എംപി രാഹുൽ,,,

ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് വി​ട്ടാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല,മോദിയും അമിത് ഷായും മാധ്യമങ്ങളും ജനശ്രദ്ധ തിരിക്കുന്നു; രാഹുല്‍ ഗാന്ധി.ഹരിയാന-മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍
October 13, 2019 9:17 pm

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന്,,,

സോണിയ രാഹുൽ ഗാന്ധിക്ക് എതിരെ ? ദുരൂഹ യാത്ര വീണ്ടും…!
October 11, 2019 1:54 pm

ന്യുഡൽഹി:കോൺഗ്രസ്സ് പാർട്ടിയുടെ താൽക്കാലിക അധ്യക്ഷയായിതിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി മകൻ രാഹുൽ ഗാന്ധിക്ക് എതിരാണോ ?പൊതുസമൂഹവും പാർട്ടിപ്രവർത്തകരും ചിന്തിക്കുന്നത് അത്തരത്തിലാണ് .അത്തറുത്തതിൽ,,,

ദേശീയപാതാ സമരത്തിനു പിന്തുണയുമായി രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചു; ശക്തമായ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി
October 4, 2019 12:58 pm

ബത്തേരി :ബന്ദിപൂർ വനത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത 766 പൂർണമായും അടക്കുന്നതിരെ സമരം ശക്തമാകുന്നു .ദേശീയ പാത 766,,,

മഹാരാഷ്ട്ര പിടിച്ചെടുക്കാൻ സോണിയാ ഗാന്ധി!!പ്രമുഖരെ രംഗത്തിറക്കുന്നു
August 18, 2019 2:57 pm

ന്യുഡൽഹി:മഹാരാഷ്ട്ര പിടിച്ചെടുത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് അറിയിക്കാന്‍ സോണിയാ ഗാന്ധിചരടുവലി തുടങ്ങി . സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹിയില്‍,,,

ആ മനുഷ്യന്‍ ഇവിടെയുണ്ട് വയനാട്ടില്‍…ദുരിതാശ്വാസക്യാമ്പില്‍ സ്നേഹ സാന്ത്വനമായി ജനങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി
August 13, 2019 2:04 pm

വയനാട്ടിലും മലപ്പുറത്തും രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും സങ്കടങ്ങള്‍ പറയാനും കാത്തു നിന്നത് ആയിരങ്ങള്‍. എല്ലാ കാര്യങ്ങളിലും നടപടി ഉണ്ടാകുമെന്ന്,,,

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് കരുതിയതിനേക്കാള്‍ വലിയ പരാജയം.കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി
August 11, 2019 7:51 pm

ന്യൂഡല്‍ഹി :കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി.രാഹുൽ ഗാന്ധി മാറിയപ്പോൾ അധികാരം സോണിയ ഗാന്ധിയിലേക്ക് വെച്ചുമാറി .മുൻപ് സോണിയായിൽ നിന്നും,,,

എകെ ആന്‍റണിയുടെ മോഹം വീണ്ടും തകർന്നു !.സോണിയ വരുന്നതിനെ ആന്റണി എതിർത്തു .കോൺഗ്രസിന്റെ ഉന്മൂലനനാശമായിരുന്നു ആന്റണിയുടെ ലക്‌ഷ്യം ?
August 11, 2019 3:57 pm

ദില്ലി: സോണിയാ ഗാന്ധിയെ അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാൽ സോണിയ വരുന്നതിനെ മുതിർന്ന നേതാവായ എ .കെ,,,

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി
June 11, 2019 12:55 pm

ന്യൂദല്‍ഹി: സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ .എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ,,,

രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും!!പ്രിയങ്കാ ഗാന്ധിയും എത്തിയേക്കും
April 1, 2019 11:32 am

കണ്ണൂർ :വയനാട്ടിൽ രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയേക്കും.രാഹുൽ ഗാന്ധിക്ക് ഒപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിൽ എത്തുമെന്നാണ്,,,

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ.കോൺഗ്രസിൽ ആശയക്കുഴപ്പം
March 24, 2019 12:54 pm

തിരുവനന്തപുരം: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ പറഞ്ഞു.തന്റെ അറിവില്‍ ഇഇഇ വിവരം ഇതുവരെ കിട്ടിയിട്ടില്ല,,,

Page 1 of 21 2
Top