ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും.രക്ഷപ്പെടുക രണ്ട് രാജ്യങ്ങള്‍ മാത്രം.
April 1, 2020 6:03 pm

ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും. വളര്‍ച്ചാ നിരക്ക് കാര്യമായി ഇടിയും. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും  ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും,,,

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തി!!ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്നു.
February 17, 2020 10:23 pm

ന്യൂഡൽഹി: ഇന്ത്യ കുതിക്കുകയാണ് .മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി .2019ലെ സാമ്പത്തിക റിപ്പോർട്ട്,,,

സാമ്പത്തിക നിരക്ക് കൂപ്പുകുത്തി…!! രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നു…!! നിർമ്മാണ കാർഷിക മേഖല മാന്ദ്യം നേരിടുന്നു
November 30, 2019 9:57 am

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വെളിപ്പെടുത്തി ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (GDP) പുറത്തായി. രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക്,,,

സാമ്പത്തിക വളർച്ചയിൽ ഇന്ത്യ കൂപ്പുകുത്തി !! ബംഗ്ലദേശിനും ഭൂട്ടാനും നേപ്പാളിനും പിറകിലായി !!
October 14, 2019 4:20 am

ന്യൂഡൽഹി .ഇന്ത്യൻ സാമ്പത്തിക വളർച്ച കൂപ്പുകുത്തി .നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുറെ സാമ്പത്തിക വളർച്ചയിലും താഴേക്ക് ഇന്ത്യ കൂപ്പുകുത്തുകയാണ്,,,

ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യം!!മാപ്പ് മാപ്പ് തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍…
October 12, 2019 3:26 pm

ന്യുഡൽഹി :ഇന്ത്യയിൽ ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യമാണ് .തെറ്റുപറ്റിപ്പോയി എന്നും മാപ്പ് മാപ്പ് പറഞ്ഞു തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍ നിൽക്കെയാണ് .എന്നാൽ,,,

ശിവസേനയടക്കം കലിപ്പിൽ…ബിജെപി അങ്കലാപ്പിൽ
October 9, 2019 1:40 pm

ശിവസേനയടക്കം കലിപ്പിൽ.അതിഭീകരം രാജ്യം തകർച്ചയിൽ ..റിസർവ് ബാങ്ക്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ,,,

വെള്ളാപ്പള്ളിയെ ‘അഭിനവ നവോത്ഥാന നായകനാ’യി പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് പിണറായി-കൊടിയേരി ദ്വയങ്ങൾ-വി എം സുധീരൻ
October 9, 2019 1:29 pm

കൊച്ചി:നവോത്ഥാന സമിതി സ്ഥിരം അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ തന്നെ തീരുമാനിച്ചത് സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീർണ്ണതയുടേയും,,,

സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നെന്ന് ലോകബാങ്ക്: മോദി എഫക്ടെന്ന് വിലയിരുത്തല്‍
January 9, 2019 2:16 pm

ഡല്‍ഹി:സാമ്പത്തിക  രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം ആകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചൈനയുടെ,,,

രാജ്യം വന്‍ പ്രതിസന്ധിയില്‍; സാമ്പത്തിക ബാധ്യത ഏറുന്നു!!! ഡോളര്‍ വിറ്റ് പിടിച്ച് നില്‍ക്കേണ്ട ഗതികേടില്‍ റിസര്‍വ് ബാങ്ക്
September 8, 2018 10:21 am

രൂപയുടെ മൂല്യശോഷണം ഇന്ത്യയെ നയിക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതകളിലേയ്ക്ക്. രൂപയുടെ വിലയിടിവ് കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍മാത്രം ഇന്ത്യക്ക് വരും,,,

സാ​മ്പ​ത്തി​കമാന്ദ്യം: വാളെടുത്ത്‌ സിന്‍ഹമാരും സ്വാമിയും;എ​ണ്‍​പ​തു ക​ഴി​ഞ്ഞ തൊ​ഴി​ല​ന്വേ​ഷ​ക​ന​ല്ല; സി​ൻ​ഹ​യെ കു​ത്തി ജ​യ്റ്റ്ലിയും . പരസ്യവിമര്‍ശനങ്ങള്‍ ബി.ജെ.പിക്കു തലവേദന
September 29, 2017 4:26 am

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ സാന്പത്തിക നയങ്ങളെ നിശിതമായി വിമർശിച്ച ബിജെപി മുതിർന്ന നേതാവ് യശ്വന്ത് സിൻഹയെ പരിഹസിച്ച് ധനമന്ത്രി അരുണ്‍,,,

Top