ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ഉറപ്പാക്കി! തിരുവനന്തപുരം പിടിക്കാൻ നിർമലാ സീതാരാമൻ! തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പാലക്കാട് കെ സുരേന്ദ്രൻ.ബിജെപിക്ക് കേരളത്തിൽ അഞ്ചു സീറ്റ് പിടിക്കാൻ ഓപ്പറേഷൻ കേരള നീക്കം
June 27, 2023 12:29 pm
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെന്ന് സൂചന. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ്,,,
ഇന്ത്യ ഡിജിറ്റൽ കറൻസിയിലേക്ക് ; എന്താണ് ഡിജിറ്റൽ കറൻസി ? ഡിജിറ്റൽ കറൻസിയെക്കുറിച്ച് അറിയാം
February 1, 2022 3:59 pm
ഇന്ന് ധന മന്ത്രി നിർമല സീതാരാമൻ നടത്തിയ വലിയൊരു പ്രഖ്യാപനം ആയിരുന്നു ഡിജിറ്റൽ കറൻസി. എന്താണ് ഡിജിറ്റൽ കറൻസി. ഈ,,,
താങ്ങായി ബജറ്റ് : 80 ലക്ഷം വീടുകൾ , തൊഴിലുറപ്പിനു കൂടുതൽ വരുമാനം
February 1, 2022 3:19 pm
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു. പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം,,,
ഫോണുകള്‍ക്ക് വിലകുറയും , ഇന്ധന വില കൂടും ; വില വ്യത്യാസം വരുന്നവ ഏതെല്ലാമെന്ന് കാണാം
February 1, 2022 2:37 pm
കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സിലൂടെ,,,
ഭൂമി കൈമാറ്റത്തിന് ‘ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍’ പദ്ധതി
February 1, 2022 1:42 pm
ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കും. പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍,,,
ഞെട്ടിച്ച് കേന്ദ്ര ബജറ്റ്; നിക്ഷേപകർക്ക് ആഹ്ലാദം ; ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി വരുന്നു
February 1, 2022 12:42 pm
കേന്ദ്ര ബജറ്റിൽ വമ്പന്‍ പ്രഖ്യാപനം . രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍,,,
താങ്ങായി ബജറ്റ് : 80 ലക്ഷം വീടുകൾ, തൊഴിലുറപ്പിനു കൂടുതൽ വരുമാനം.
February 1, 2022 12:25 pm
പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പദ്ധതിക്കായി 46,000,,,
കേന്ദ്ര ബജറ്റ് 2022 : പാസ്‌പോര്‍ട്ട് ഡിജിറ്റലാകുന്നു ; ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് വരും.
February 1, 2022 12:10 pm
ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് വിദേശ യാത്രയ്ക്ക് ആവശ്യമായ പാസ്‌പോര്‍ട്ട് ഡിജിറ്റലാകുന്നു. ഇ പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല,,,
ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകൽ , തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ വരുമാനം
February 1, 2022 11:43 am
പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം,,,
ആകാംഷയോടെ രാജ്യം ; നാല് കാര്യങ്ങൾക്ക് ഊന്നൽ ; ബജറ്റ് അവതരണം ആരംഭിച്ചു
February 1, 2022 11:21 am
നാല് കാര്യങ്ങൾക്ക് ഊന്നൽ ; ബജറ്റ് അവതരണം ആരംഭിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു.,,,
പ്രതീക്ഷയോടെ രാജ്യം ; ബജറ്റ് സമ്മേളനത്തിന് തുടക്കമായി
January 31, 2022 12:51 pm
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍,,,
സഹായം വേണം ; സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം
January 27, 2022 1:15 pm
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കൂടാതെ കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജിനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്,,,