തിരുവനന്തപുരം: ഓരോ നേതാക്കന്മാരെലയും പൂട്ടിട്ട് തളയ്ക്കാനാണ് വിജിലന്‍സിന്റെ ശ്രമം. അനാവശ്യ ധൂര്‍ത്തിലും അഴിമതിയിലും പെട്ടിരിക്കുകയാണ് നേതാക്കള്‍. ചീഫ് സെക്രട്ടറിയായിരിക്കെ വന്‍ തുക മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും പെട്ടു.
വിജിലന്‍സ് അന്വേഷണം പുറപ്പെടുവിച്ചിരിക്കുകയാണ്. ജിജി തോംസണ്‍ താമസിച്ചിരുന്ന കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കെട്ടിടത്തിലെ കുളിമുറി നവീകരിക്കാന്‍ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. വസതിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും അന്വേഷണം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക