
നടി വാമിഖ ഗബ്ബിയുടെ ഗ്ലാമറസ്സ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ വിമര്‍ശനമാണ് ചിത്രത്തിനു നേരെയും നടിക്കെതിരെയും ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് ബാധിക്കുന്നുവെന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.