മേക്കപ്പ് ഇല്ല; രാവിലെ ഉറക്കം ഉണര്‍ന്നപാടെയുള്ള മുഖം ക്യാമറയില്‍ പകര്‍ത്തി; മനോഹരമായ മിറര്‍ സെല്‍ഫിയുമായി നടി നവ്യ നായര്‍

മേക്കപ്പ് ഇല്ലാതെ ആരാധകരുടെയോ പ്രേക്ഷരുടെയോ മുന്നില്‍ വരാന്‍ ഒരു മടിയും ഇല്ലത്ത നടിയാണ് നവ്യ നായര്‍. ഇപ്പോഴിതാ രാവിലെ ഉറക്കം ഉണര്‍ന്നപാടെയുള്ള തന്റെ മുഖം ക്യാമറയില്‍ പകര്‍ത്തി പ്രേക്ഷകര്‍ക്കു പങ്കുവയ്ക്കുകയാണ് നടി നവ്യ നായര്‍.

മനോഹരമായ മിറര്‍ സെല്‍ഫികളാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഉറക്കം എഴുന്നേറ്റ പാടെയുള്ള തന്റെ തലമുടിയുടെ ഭംഗിയാണ് നവ്യ ഫോട്ടോയിലൂടെ പറയുന്നത്. ഫ്‌ലോറല്‍ ടോപ്പും ഷോര്‍ട്ട്‌സുമാണ് നവ്യയുടെ വേഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top