മദ്യലഹരിയില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരികള്‍ നിരന്നപ്പോള്‍; കാലിടറി വീണപ്പോള്‍ കാണേണ്ട കാഴ്ച തന്നെ

Untitled

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ റേസ്‌കോഴ്‌സില്‍ നടന്ന ആഘോഷം കാണേണ്ട കാഴ്ച തന്നെയായിരുന്നു. അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാര്‍ ആടിത്തിമര്‍ത്ത പരിപാടി. മദ്യലഹരിയിലായ സുന്ദരിമാര്‍ കാലിടറി വീണപ്പോളുണ്ടായ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാര്‍ പരിസരം മറന്നാല്‍ എങ്ങനെയിരിക്കും. റേസ്‌കോഴ്‌സില്‍ നടന്ന ആഘോഷം ഇങ്ങനെയായിരുന്നു. ലേഡീസ് ഡേയ്ക്കായി അല്‍പ്പവസ്ത്രം ധരിച്ചെത്തിയ പലരും മദ്യലഹരിയിലായിരുന്നു. ലിവര്‍പൂളിലെ നാഷണല്‍ ഫെസ്റ്റിവല്‍ ഇതോടെ ശ്രദ്ധേയവുമായി. സുന്ദരികള്‍ പരിസരം മറന്ന് ആടിത്തിമര്‍ത്തതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

ശരീരപ്രദര്‍ശനമാണോ അവിടെ നടന്നതെന്ന് തോന്നിപ്പിക്കുന്നതാണ് കാഴ്ചകള്‍. പലരും ബോട്ടിലില്‍ നിന്ന് നേരിട്ട് മദ്യം അകത്താക്കുന്ന കാഴ്ചയുമുണ്ടായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഒരു യുവാവ് തന്റെ ട്രൗസറുകള്‍ അഴിച്ച് മാറ്റുന്ന കാഴ്ചയും പ്രകടമായിരുന്നു. ചിലര്‍ ഫോട്ടോവിനു വേണ്ടി പല അശ്ലീല പോസുകളും കാഴ്ച്ചവെച്ചു.

function

കാല്‍ നിലത്തുറച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നിലത്ത് ഇരിക്കുന്നതും കാണാം. ഫാഷനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം മൂന്ന് ദിവസത്തെ ഫെസ്റ്റിവലില്‍ ഏറഏറ്റവും ഇഷ്ടപ്പെട്ട ദിനമായിരുന്നു വ്യാഴാഴ്ചയുണ്ടായത്. ഫാഷനബിളായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് പലരും മത്സരിത്തിനെത്തിയത്.

ഇതു പോലൊരു കാഴ്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഗ്രാന്‍ഡ് നാഷണല്‍ ചരിത്രത്തിലെ ലേഡീസ് ഡേയില്‍ സ്ത്രീകള്‍ ഏറ്റവും സ്റ്റൈലായി എത്തിയ ദിവസമായിരുന്നു ഇതെന്ന് എയ്ന്‍ട്രീ ബോസുമാര്‍ പറയുന്നു. ഹോളിഓക്ക്‌സ് സ്റ്റാര്‍ ജാമി ലോമാസ് പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ബ്ലാക്ക് ജീന്‍സിലും ബ്ലാസറിലുമായിരുന്നു അദ്ദേഹം തിളങ്ങിയത്. സ്റ്റെഫി വാറിങ്, ജെസീക്ക ഫോക്‌സ്, കിര്‍സിറ്റി-ലെയ്ഗ് പോര്‍ട്ടര്‍ തുടങ്ങിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Top