തുപ്പല്‍ വിവാദം; മേജര്‍ രവിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം.ravi-2

 

 

 

 

 

ravi-3

 

 

 

 

 

 

 

ravi-5

 

 

 

 

 

 

 

 

ravi-4 ravi7

 

 

 

 

 

 

majorravi1ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും രവി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top