വയനാട്ടില്‍ കായികാധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

മേപ്പാടി: വയനാട് മേപ്പാടി സ്‌കൂളിലെ കായികാധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്. അഞ്ചു വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top