നിങ്ങളുടെ ഉറ്റസുഹൃത്ത് ആരെന്ന് ഇനി വാട്‌സ്ആപ്പ് പറയും !..

ഉപയോക്താക്കളുടെ ഡാറ്റാ യൂസേജിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന വാട്്‌സ്ആപ്പ് ഫീച്ചറിനെക്കുറിച്ചറിയാമോ? അയച്ചതും സ്വീകരിച്ചതുമായി മെസേജുകളുടെ അടിസ്ഥാനത്തില്‍ കോണ്ടാക്ടുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും റാങ്ക് നല്‍കുന്ന ടൂളാണിത്. സ്‌റ്റോറേജ് യൂസേജ് എന്നാണ് ഫീച്ചറിന്റെ പേര്. ആ ഫീച്ചര്‍ എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നിങ്ങള്‍ അയച്ച മേസേജുകളും സ്വീകരിച്ച മെസേജുകളും ഏറ്റവും താഴെ കാണാം. വലിയ ഗ്രൂപ്പ് ചാറ്റുകള്‍ റാങ്കിങ്ങില്‍ മുന്‍നിരയില്‍ കാണാം. ജൂണിലെത്തിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് 2.12.3ലാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചതെന്ന് ടെലിഗ്രാഫ് പറയുന്നു. ഏറ്റവും താഴെയുള്ള ‘സൈസ്’ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം ആരുമായിട്ടാണെന്നും വ്യക്തമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഒഎസ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പൂര്‍ണമായും ലഭ്യമെന്ന് അറിയുന്നു. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക് അയച്ച ആകെ മെസേജുകളെക്കുറിച്ചും ഡാറ്റാ യൂസേജിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളും മാത്രമേ നിലവില്‍ ലഭ്യമാകുകയുള്ളൂ.നിങ്ങള്‍ അയച്ച മേസേജുകളും സ്വീകരിച്ച മെസേജുകളും ഏറ്റവും താഴെ കാണാം. വലിയ ഗ്രൂപ്പ് ചാറ്റുകള്‍ റാങ്കിങ്ങില്‍ മുന്‍നിരയില്‍ കാണാം. ജൂണിലെത്തിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് 2.12.3ലാണ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചതെന്ന് ടെലിഗ്രാഫ് പറയുന്നു. ഏറ്റവും താഴെയുള്ള ‘സൈസ്’ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഏറ്റവും കൂടുതല്‍ ആശയവിനിമയം ആരുമായിട്ടാണെന്നും വ്യക്തമാകും.

ഐഒഎസ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പൂര്‍ണമായും ലഭ്യമെന്ന് അറിയുന്നു. ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്ക് അയച്ച ആകെ മെസേജുകളെക്കുറിച്ചും ഡാറ്റാ യൂസേജിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളും മാത്രമേ നിലവില്‍ ലഭ്യമാകുകയുള്ളൂ.

Top