ഒന്നും അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. അപകടകാരികളായ വേരിയന്റുകള്‍ വരും !!

ഇനി വരുന്നത് തീവ്ര വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന. ഒന്നും അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇനിയും അപകടകാരികളായ വകഭേദങ്ങള്‍ വരാം.

നിലവില്‍ കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണ്. എന്നാല്‍ അത് താല്‍ക്കാലികം മാത്രമാണ്. രോഗങ്ങള്‍ക്ക് അതിര്‍ത്തികളില്ല. സുരക്ഷിതരാണെന്ന് തോന്നല്‍ പോലും ഏത് നിമിഷവും മാറാമെന്ന് ലോകാരോഗ്യ സംഘടന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top