WHO
ഒന്നും അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. അപകടകാരികളായ വേരിയന്റുകള്‍ വരും !!
February 10, 2022 12:51 pm

ഇനി വരുന്നത് തീവ്ര വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന. ഒന്നും അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇനിയും അപകടകാരികളായ വകഭേദങ്ങള്‍,,,

യൂറോപ്പിൽ കോവിഡ് മഹാമാരി “എൻഡ്​ ഗെയിമിലേക്ക് ” ; ലോകാരോഗ്യ സംഘടന
January 25, 2022 7:38 am

ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ്​ മഹാമാരിയുടെ​​ അന്ത്യം കുറിക്കുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്​ ഡയറക്ടർ ഹൻസ് ക്ലജ്. ഒമിക്രോൺ വകഭേദം,,,

ഒമിക്രോൺ ഭീതിയിൽ ലോകം: രോ​ഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 89 രാ​ജ്യ​ങ്ങ​ളി​ൽ; രോ​ഗവ്യാപനം അതിവേ​ഗത്തിൽ
December 19, 2021 11:55 am

വി​യ​ന്ന: ലോകത്താകെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒമിക്രോൺ വ്യാപനം ശക്തമാകുന്നു. 89 രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച രാജ്യങ്ങളിൽ,,,

ലോകം വീണ്ടും ഭീതിയിൽ !യു​കെ​യി​ൽ ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ക്കു​ന്നു.89 രാജ്യങ്ങളില്‍ ഒമിക്രോണ്‍; രോഗവ്യാപനം വേഗത്തിൽ!!.. മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
December 19, 2021 5:43 am

ലണ്ടൻ :ലോകം വീണ്ടും ഭീതിയിൽ ! ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89,,,

‘ഒമിക്രോൺ വകഭേദം കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കും; വകഭേദം കൂടുതൽ ആളുകളിലേക്ക് പടരും, ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്ന്’ ലോകാരോഗ്യ സംഘടന
December 13, 2021 1:02 pm

ജെനീവ: ലോകത്താകെ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ,,,

‘ഒമിക്രോൺ ഉയർന്ന അപകടസാധ്യതയുള്ളത്; പടർന്നുപിടിച്ചാൽ പ്രത്യാഘാതം അതീവഗുരുതരം’ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
November 29, 2021 3:38 pm

ജനീവ:കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആഗോളതലത്തിൽ ഉയർന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ,,,

ആശങ്കയായി പഠനം-വായുവിലൂടെ കൊവിഡ്. ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ. ഇതുവരെ ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ല, അടുത്ത വർഷം പകുതി വരെ കാക്കണമെന്ന് ലോകാരോഗ്യ സംഘടന
September 5, 2020 4:14 am

ലണ്ടൻ :ലോകത്തിന് ആശങ്ക വിതച്ച് കോവിഡ് വൈറസിന്റെ പുതിയ പഠനം .വായുവിലൂടെ കോവിദഃ പകരുന്നു. കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ്,,,

ഇനിവരുന്നത് ഭീകരമായിരിക്കും !ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന.
May 27, 2020 3:48 am

ജനീവ: ആദ്യം പൊട്ടിപ്പുറപ്പെട്ട കൊറോണ കുറയുന്നത് കണ്ട് നിയന്ത്രണങ്ങൾ കുറച്ചാൽ ഇനി വരുന്നത് അതി ഭീകരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്,,,

194 രാജ്യങ്ങൾ ഒപ്പുവെച്ചു.കേന്ദ്രമന്ത്രി ഹർഷ വർധൻ WHO എക്സിക്യുട്ടിവ് ബോർഡ് ചെയർമാൻ.
May 20, 2020 3:16 am

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയുടെ നോമിനിയാകും. മേയ് 22ന്,,,

ചൈനയിൽ നിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികൾ.ആസ്തികൾ മരവിപ്പിക്കാനും, യാത്രാവിലക്കിനുമായി അമേരിക്ക.
May 14, 2020 11:58 am

വാഷിങ്ടൺ: ചൈനക്ക് എതിരെ കടുത്ത നീക്കവുമായി അമേരിക്ക.ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും നീക്കം .20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽനിന്ന്‌,,,

കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ല!.ശ്വാസകോശ സംബന്ധമായ അപകടസാധ്യത തുടരും.ഭയപ്പെടുന്ന റിപ്പോർട്ട് ! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
May 14, 2020 11:38 am

ജനീവ: കൊറോണ വൈറസിനെ ഒരിക്കിലും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും അതിനൊപ്പം ജീവിക്കാന്‍ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന എമർജൻസീസ്,,,

Top