കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കേരള വിരുദ്ധ പരാമര്‍ശത്തില്‍ കേരളത്തിലെ ഭരണ പ്രതിപക്ഷമുള്‍പ്പടെ ഒറ്റകെട്ടായി കുറിക്കു കൊള്ളുന്ന മറുപടിയാണ് യോഗിക്കു നല്‍കിയത്. എന്നാല്‍ അതുകൊണ്ടൊന്നും തൃപ്തി വരാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് വീണ്ടും രംഗത്തു വന്നിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :