ദിലീപിന് നല്‍കിയില്ല: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിക്ക് കാണാന്‍ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനാണ് അനുതി. സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. നടിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാന്‍ കോടതി അനുമതി നല്‍കി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി അടുത്തമാസം പതിനെട്ടിന് കോടതി പരിഗണിക്കും. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹര്‍ജി അടുത്ത മാസം പതിനെട്ടിന് കോടതി പരിഗണിക്കും.

നേരത്തെ ഈ കേസിലെ പ്രതിയായ നടന്‍ ദിലീപ് കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെങ്കിലും അത് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ നടന്‍ ദിലീപും ദൃശ്യം കാണാന്‍ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ദൃശ്യം കണ്ട ശേഷം ഇത് കൃത്രിമമാണെന്നും പകര്‍പ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ് ഒരു തെളിവുമില്ലാതെ ദിലീപിന്‍െ്‌റ പുട്ടുകട അടിച്ചു തകര്‍ത്തവരെന്തേ മൊയ്തീനോട് ആവേശം കാണിക്കുന്നില്ല? ദിലീപുമായി മോഹൻലാൽ കൊമ്പുകോർത്തിരുന്നു.കാരണമെന്ത് മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍ ജയിലിൽ കിടന്നു കിട്ടിയതാണ് താടിലുക്ക്;കമ്മാരനിലെ ലുക്ക്പിറന്നതെങ്ങനെയെന്ന് ദിലീപിന്റെ
Latest
Widgets Magazine