ടോപ്‌ലെസായി സണ്ണി ലിയോണും ഇനിയയും ബാദ്ഷാഹോയില്‍;ടീസര്‍ എത്തി

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരായ്ക്കുശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ബാദ്ഷാഹോ ടീസര്‍ പുറത്തിറങ്ങി.അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാനതാരങ്ങള്‍.1975ലെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരും കൊള്ളക്കാരായാണ് അഭിനയിക്കുന്നത്. ഇലിയാന, ഇഷ ഗുപ്ത എന്നിവര്‍ നായികമാരാകുന്നു. വിദ്യുത് ജമാല്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇമ്രാന്‍ ഹാഷ്മിയോടൊപ്പമുള്ള സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. സെപ്തംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest
Widgets Magazine