തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Latest
Widgets Magazine