വീണ്ടും സെല്‍ഫി ദുരന്തം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഓസ്‌ട്രേലിയയില്‍ മരിച്ചു

ന്യൂഡല്‍ഹി: വീണ്ടും ഒരു സെല്‍ഫി ദുരന്തം. ആസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങിമരിച്ചു. സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍നിന്നും എത്തിയ വിദ്യാര്‍ഥിനി നിതിഷ(15)യാണു മരിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായിരുന്നു നിതിഷ. പസഫിക് സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതിഷ അഡ്‌ലെയ്ഡിലെത്തിയത്.

ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ്ഫാസ്റ്റ് മറീന ബീച്ചില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം നിതിഷ സെല്‍ഫി പകര്‍ത്തവെ, ഇവര്‍ കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നെന്ന് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു. നാല് കുട്ടികളെ കടലില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചു. നിതിഷയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി.

വടക്കാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം: രണ്ട് കുട്ടികള്‍ വെന്ത്മരിച്ചു അമിത മയക്കുമരുന്നും, രാത്രീ നീണ്ട സെക്‌സും ജീവന്‍ കവര്‍ന്നു: പ്രമുഖ മോഡല്‍ ഡോക്ടറുടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ മദ്യപനാണെന്ന് കരുതി കണ്ടവര്‍ മുഖം തിരിച്ചു; അവശനായി വീണുപോയ വൃദ്ധന്‍ റോഡരുകില്‍ മരിച്ചു ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍; ശുചിമുറിയില്‍ നഗ്നരായി പരസ്പരം ആലിംഗനം ചെയ്ത നിലയില്‍ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ടവര്‍ മരണപ്പെട്ട നിലയില്‍; എഞ്ചിന്‍ ഓണ്‍ ചെയ്തിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം
Latest
Widgets Magazine