ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസില്‍ സൗകര്യങ്ങള്‍ പോര:അതൃപ്തി അറിയിച്ച്: വിഎസ്.

തിരുവനന്തപുരം : നിലവിലെ ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. നിലവിലെ ഓഫീസില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് വിഎസ് പറയുന്നത്.പുതിയ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. ഐഎംജിയിലെ ഓഫിസില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം. തിരുവനന്തപുരം ഐഎംജിയിലെ പുതുക്കിപ്പണിത പതിനൊന്നു മുറികളാണ് മുറികളാണ് ഭരണപരിഷ്കാര കമ്മീഷന്റെ ഓഫിസാക്കി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജപി മന്ത്രി; ഗിരീഷ് മഹാജനെതിരെ മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത യൂണിയന്‍ സെക്രട്ടറിക്കെതിരെ മീഡിയ വണ്‍ പോലീസില്‍ പരാതി നല്‍കി മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു. ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ കൂട്ടികൊടുക്കുന്ന”ആക്റ്റിവിസ്റ്റുകള്‍”,ഒരാള്‍ ചെയ്ത തെറ്റിന് മദ്രസ്സകളെ അടച്ചാക്ഷേപിച്ചാല്‍ പ്രതിരോധിക്കും.ദുബായില്‍ കെ എം ഷാജി എംഎല്‍എയുടെ വിവാദ പ്രസംഗം. കോണ്‍ഗ്രസ്സിനെ സോണിയക്ക് മുന്‍പില്‍ താറടിക്കാന്‍ വീരനും കൂട്ടരും.മുന്നണിക്ക് കെട്ടുറപ്പില്ലെന്ന് വാദിക്കും.ജെഡിയു യുഡിഎഫ് വിടുമോ?…
Latest
Widgets Magazine