എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്നു; കെ സുരേന്ദ്രന്‍
June 26, 2023 2:52 pm
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.,,,
പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ
June 21, 2023 10:47 am
തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ,,,
ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല!!എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല-പി.എ മുഹമ്മദ് റിയാസ്
June 18, 2023 7:58 pm
തിരുവനന്തപുരം : സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദന്‍ മാഷ് ചുമതലയേറ്റത് മുതല്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്‍മാരെന്ന് മന്ത്രി പി,,,
എന്നെ ആരും പഠിപ്പിക്കേണ്ട’;ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ തകർപ്പൻ മറുപടി.
August 25, 2019 6:35 pm
തിരുവനന്തപുരം:പ്രധാന മന്ത്രി മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട,,,
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജപി മന്ത്രി; ഗിരീഷ് മഹാജനെതിരെ മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധം
November 6, 2017 8:05 pm
മുംബൈ: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത്. സാധനങ്ങള്‍ക്കും മദ്യത്തിനും സ്ത്രീകളുടെ പേര് നല്‍കിയാല്‍ ആവശ്യക്കാര്‍ കൂടുന്നത് കാണാമെന്നായിരുന്നു,,,
ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസില്‍ സൗകര്യങ്ങള്‍ പോര:അതൃപ്തി അറിയിച്ച്: വിഎസ്.
January 12, 2017 2:07 am
തിരുവനന്തപുരം : നിലവിലെ ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.,,,
മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത യൂണിയന്‍ സെക്രട്ടറിക്കെതിരെ മീഡിയ വണ്‍ പോലീസില്‍ പരാതി നല്‍കി
December 11, 2016 4:32 pm
കോഴിക്കോട്: മനുഷ്യാവകാശവും തൊഴിലാളി വര്‍ഗ സ്‌നേഹവും പറയുന്ന ജമാഅത്ത് ഇസ്ലാമിയുടെ തനിനറം വ്യക്തമാകുന്നു. ജ്മാഅത്ത് ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മീഡിയവണ്‍ ചാനലിലെ,,,
മാധവിക്കുട്ടിയെ വായിക്കരുത്,ലൈബ്രറിയില്‍ ഒന്നിച്ചിരിക്കരുത്.ലൈബ്രേറിയന്റെ സദാചാര പോലീസിങ്ങിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ പ്രിസിപ്പല്‍ ജാതിപേര് വിളിച്ച് അപമാനിച്ചതായി ആരോപണം.ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് കോളേജിന് പുറത്ത്.മാഗസിന്‍ വിവാദത്തിന് ശേഷം ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പുതിയ വിവാദം കത്തുന്നു.
January 22, 2016 12:13 am
പാലക്കാട്:ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങു കേരളത്തില്‍ ഒരു,,,
ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ കൂട്ടികൊടുക്കുന്ന”ആക്റ്റിവിസ്റ്റുകള്‍”,ഒരാള്‍ ചെയ്ത തെറ്റിന് മദ്രസ്സകളെ അടച്ചാക്ഷേപിച്ചാല്‍ പ്രതിരോധിക്കും.ദുബായില്‍ കെ എം ഷാജി എംഎല്‍എയുടെ വിവാദ പ്രസംഗം.
December 30, 2015 11:18 pm
ദുബായ്:കോഴിക്കോട് ഫറൂഖ് കോളേജില്‍ ലിംഗ സംത്വത്തിനായി വാദിക്കുന്നവര്‍ക്കെതിരായി രൂക്ഷ പരാമര്‍ശവുമായി മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി രംഗത്ത്.ഭാര്യയെ കൂട്ടികൊടുക്കുന്ന,,,
കോണ്‍ഗ്രസ്സിനെ സോണിയക്ക് മുന്‍പില്‍ താറടിക്കാന്‍ വീരനും കൂട്ടരും.മുന്നണിക്ക് കെട്ടുറപ്പില്ലെന്ന് വാദിക്കും.ജെഡിയു യുഡിഎഫ് വിടുമോ?…
December 30, 2015 1:49 pm
തിരുവനതപുരം:മുന്നണി വിടുന്നതിന്റെ മുന്നൊരുകമെന്നോണം സോണിയ ഗാന്ധിക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജനതാദള്‍ യു തീരുമാനം.ഇന്ന് ഉച്ചക്ക് കോട്ടയം,,,
ഐ.എസിനെതിരെ പോരാട്ടത്തില്‍ റഷ്യയും ചേരണമെന്നും നേതൃത്വം നല്‍കാന്‍ യു.എസ് തയാറെന്ന് ഒബാമ
November 23, 2015 4:53 am
ക്വാലാലംപുര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനോട് യാതൊരു വിധത്തിലുമുള്ളവിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാരീസിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെയുള്ള,,,