നിലവിലുള്ള ഉപഭോക്താക്കളെ ടിക്ക് ടോക്ക് നിരോധനം ബാധിക്കുമോ?

ഇന്ത്യയിൽ നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് ടിക് ടോക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ. ടിക് ടോക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്‌തത്‌. കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍, , ലഹരി, ആഭാസ ഡാൻസുകൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആപ് നിരോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

Top