ഡല്‍ഹി: ഓടുന്ന കാറി മൂന്നു വയസുള്ള കുഞ്ഞിനെ റോഡിലേയ്ക്കു വലിച്ചെറിഞ്ഞ ശേഷം യുവതിക്കു കുട്ട മാനഭംഗം. തിങ്കാളാഴ്ച വൈകുന്നേരം ഡല്‍ഹി -ദെറാദുണ്‍ ദേശിയ പാതയിലാണു സംഭവം. ജോലി തരാമെന്നു പറഞ്ഞാണ് 26 കാരിയായ യുവതിയേയും കുഞ്ഞിനേയും മേത്ത എന്നായള്‍ കാറില്‍ കൂട്ടികൊണ്ട് പോയത്.
കാറില്‍ വച്ച് മേത്തയും കൂട്ടരും മയക്കുമരുന്നു കലര്‍ത്തിയ പാനീയം യുവതിക്കു നല്‍കുകയായിരുന്നു. ശേഷം കൂട്ട ബാലത്സംഗം ചെയ്തു. ബലാത്സംഗംത്തിനു ശേഷം യുവതിയെ മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. പ്രതികള്‍ പുറത്തേയ്ക്കു വലിച്ചെറിഞ്ഞ കുഞ്ഞിനേ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. യുവതിയേയും പരിശോധനയ്ക്കു വിധയമാക്കി.
Tags: rape