വടകരയില്‍ യുവാവിനും യുവതിയ്ക്കും സദാചാരഗുണ്ടകളുടെ മര്‍ദനം

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ യുവാവിനും യുവതിയ്ക്കും സദാചാരഗുണ്ടകളുടെ മര്‍ദനം. വടകര തിരുവള്ളൂരില്‍ ഓട്ടോറിക്ഷയിലെത്തിയ യുവാവിനെയും യുവതിയേയും സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top