പ​തി​ന​ഞ്ചു​കാ​രിയുടെ പ്ര​സ​വം:ഡി.​എ​ന്‍.​എ ടെസ്റ്റ് നടത്താന്‍ പോലീസ്

പത്തനാപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ പത്തനാപുരം പൊലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടി. കുഞ്ഞിെന്‍റ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയ പന്ത്രണ്ടുകാരന്‍ മംഇയാള്‍ നാട്ടിലെത്തിയിട്ടുണ്ട്. പൊലീസിെന്‍റ ചോദ്യം ചെയ്യലിനുശേഷമാകും കൂടുതല്‍ നടപടി. രണ്ടുദിവസംമുമ്പാണ് പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടി പ്രസവിച്ചത്.

കുഞ്ഞിെന്‍റ പിതൃത്വം ആരോപിക്കപ്പെടുന്ന ആണ്‍കുട്ടി ഇവരുടെ അയല്‍വാസിയാണ്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പത്തനാപുരം പൊലീസ് കേസെടുത്തത്.ഗലാപുരത്തെ ബന്ധുവീട്ടിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top