കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

 

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു.

പശ്ചിമ ബംഗാൾ സ്വദേശി നിധിൻ ശർമ്മ (22) ആണ് മരിച്ചത്.  കെട്ടിടത്തിൻ്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിക്കാൻ താൽപര്യമില്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നു.  രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഡിസംബറിലും എൻ.ഐ.ടിയിൽ വിദ്യാർഥി ജീവനൊടുക്കിയിരുന്നു. തെലങ്കാന സ്വദേശി യശ്വന്താണ് അന്ന് മരിച്ചത്

Top