പ്രേമനൈരാശ്യത്തെ കളിയാക്കിയ ഗർഭിണി ഉൾപ്പെടെ മൂന്നു യുവതികളുടെ തല ചുറ്റികകൊണ്ട് അടിച്ച് പൊട്ടിച്ച സഹോദരൻ അറസ്റ്റിൽ; ഒരാളുടെ നില ഗുരുതരം

പാലക്കാട്: പ്രേമനൈരാശ്യത്തെ കളിയാക്കിയതിന് ഗർഭിണി ഉൾപ്പെടെ മൂന്നു യുവതികളുടെ തല ചുറ്റികകൊണ്ട് അടിച്ച് പൊട്ടിച്ച യുവാവ് അറസ്റ്റിൽ.

റിൻസീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭർതൃസഹോദരനുമായ  ബിഷറുൽ ഹാഫി (22)യാണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ കാരിയായ സക്കീറ (25),  റിൻസീന(23),   അനീറ (22) എന്നിവർക്കാണ് ചുറ്റികകൊണ്ട് മർദ്ദനമേറ്റത്.

ശനിയാഴ് അർദ്ധരാത്രിയാണ്  സംഭവം നടന്നത്. റിൻസീനയുടെ തലയിലെ പരിക്കുകൾ ഗുരുതരമാണ്.

Top