ആലപ്പുഴയില്‍ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

കു​ട്ട​നാ​ട്: ആലപ്പുഴയില്‍ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ.

അ​സം മ​റി​ഗാ​വോ​ൺ സ്വ​ദേ​ശി സാ​ദി​ക് ഉ​ൾ ഇ​സ്​​ലാ​മാ​ണ് (22) 108 ഗ്രാം ​ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി എ​ട​ത്വ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പി​ടി​യിലായ​ത്.  ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് നടപടി.

Top