ഇന്റിമസി നഷ്‌ടപ്പെട്ടാല്‍ പരാജയം !..സെക്‌സില്‍ വിജയിക്കാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍

women_and_man(1)ഇന്റിമസി നഷ്‌ടപ്പെട്ടാല്‍ പരാജയപ്പെടുമോ ?സെക്‌സില്‍ ഇന്റിമസിക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഇന്റിമസി നഷ്‌ടപ്പെടുന്നതുകൊണ്ടാണ്‌ സെക്‌സ്‌ പലപ്പോഴും വിരസമായി മാറുന്നത്‌. പങ്കാളിയുടെ മനസ്സ്‌ കവര്‍ന്ന്‌ സെക്‌സിലേര്‍പ്പെടാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍.

 1. പങ്കാളിയെ സുഹൃത്തായി കാണുക
  പങ്കാളിയെ നല്ല സുഹൃത്തായി കാണുക. സെക്‌സിന്റെ പറ്റിയുള്ള നിങ്ങളുടെ ഫാന്റസികള്‍ പങ്കാളിയോട്‌ പങ്കുവയ്ക്കുക. മാനസികമായ അടുപ്പം ശാരീരികമായ അടുപ്പത്തെ വര്‍ദ്ധിപ്പിക്കും.
 2. ശരീരത്തെ സ്‌നേഹിക്കുക
  sex1സ്വന്തം ശരീരത്തെ സ്‌നേഹിക്കുക. ശരീരത്തെ സ്‌നേഹിക്കുമ്പോള്‍ മാനസികസംഘര്‍ഷങ്ങള്‍ അകലും. കൃത്യനിഷ്‌ഠതയോടെ വ്യായാമം ചെയ്യുക.
 3.  മനസ്സ്‌ തുറന്ന്‌ സംസാരിക്കുക
  പങ്കാളിയോട്‌ മനസ്സ്‌ തുറന്നു സംസാരിക്കുക. സെക്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ തുറന്നു പറയുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ കേള്‍ക്കുക.
 4.  ഫാന്റസികള്‍ സെക്‌സിനെ ആഹ്‌ളാദകരമാക്കും. മനസ്സില്‍ ഫാന്റസികള്‍ നിറയ്ക്കുക. ഉള്ളിലെ ഫാന്റസികള്‍ പങ്കാളിയോട്‌ വ്യക്‌തമാക്കുന്നതും നല്ലതാണ്‌.
 5.  പങ്കാളിയുടെ രതിമൂര്‍ച്‌ഛയില്‍ ശ്രദ്ധിക്കുക. സെക്‌സിന്റെ കാര്യത്തില്‍ സ്വാര്‍ത്‌ഥചിന്ത പാടില്ല. പങ്കാളിയുടെ രതിമൂര്‍ച്‌ഛയിലും ശ്രദ്ധവേണം,
Top