നടന്‍ ഹരികൃഷ്ണന്‍ ദിവ്യയുടെ കഴുത്തില്‍ മിന്നുകെട്ടി

marriage

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളികള്‍ക്ക് കിട്ടിയ മുത്താണ് നിവിന്‍ പോളിയും, അജു വര്‍ഗീസും, ഹരികൃഷ്ണനുമൊക്കെ. പിന്നീട് ഈ കൂട്ടുകെട്ട് മറ്റ് ചിത്രത്തിലുമുണ്ടായി. കോമഡി കഥാപാത്രങ്ങള്‍ ഏറെ ഇണങ്ങുന്ന ഹരികൃഷ്ണന്‍ ഇതിനോടകം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ഹരികൃഷ്ണന്‍ ഒരു കൊച്ചിക്കാരിയുടെ കഴുത്തിലാണ് മിന്നുകെട്ടിയത്. കൊച്ചി സ്വദേശിയായ ഹരികൃഷ്ണന്റെ വധു ദിവ്യയാണ്. ഹരിക്ക് ചേര്‍ന്ന ഒരു പെണ്ണ് എന്നു തന്നെ പറയാം. കൊച്ചിയില്‍വെച്ച് തന്നെയാണ് വിവാഹ ചടങ്ങുതള്‍ നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

marriage-2

സഹസ്രം, ചട്ടക്കാരി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, പിക്കിള്‍സ്, വണ്‍ സെക്കന്റ് പ്ലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹരികൃഷ്ണന്‍ മോഡലിംഗ് രംഗത്തും സജീവമാണ്.

Top