കലാഭവന്‍ മണി അവസാനം അഭിനയിച്ച തമിഴ് ചിത്രം; പുതുസാ നാന്‍ പിറന്തേന്‍ ട്രെയിലര്‍ കാണൂ

kalabhavan-mani

കലാഭവന്‍ മണി മരിക്കുന്നതിനുമുന്‍പ് അവസാനം അഭിനയിച്ചത് മലയാള ചലച്ചിത്രത്തിലല്ല. ആ ഭാഗ്യം ലഭിച്ചത് തമിഴ് ചലച്ചിത്ര ലോകത്തിനാണ്. മണി അഭിനയിച്ച പുതുസാ നാന്‍ പിറന്തേന്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ ബിയോണാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കലാഭവന്‍ മണിയെത്തുന്നത്. നരേഷ്, ബെഞ്ചമിന്‍, ഡോ. രമേഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. മജീദ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഷക്കീര്‍ ജാന്‍ ആണ് നിര്‍മ്മിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top