പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയ്ക്ക് പ്രോത്സാഹനം നല്‍കിയതോടെ യോഗയ്ക്ക് ജനശ്രദ്ധയേറി. യോഗ ദിനത്തില്‍ രാജ്യത്തെ നാനാ ഭാഗത്തും യോഗ ക്ലാസും പരിശീലനവും നടന്നിരുന്നു. പ്രശസ്ത താരങ്ങളും യോഗാ ദിനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ബോളിവുഡ് താരങ്ങള്‍ യോഗ ദിനത്തില്‍ പങ്കുചേര്‍ന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പൂനം പാണ്ഡെ, ബിപാഷ ബസു, സോഫിയ ഹയാത്ത്, കരീന കപൂര്‍ തുടങ്ങി നിരവധി പേരാണ് യോഗ ദിനത്തിന്റെ ഭാഗമായി പരിപാടികളില്‍ പങ്കെടുത്തത്. യോഗ ചെയ്യുന്ന താരങ്ങളുടെ ഫോട്ടോ കാണൂ..
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക