അടിവസ്ത്രം ധരിക്കാതെ വന്ന ചന്ദ്രിക രവിക്ക് വൻവിമർശനം.ഇന്ത്യൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയും മോഡലും നർത്തകിയുമാണ് ചന്ദ്രിക രവി. അഭിനയത്തിനും മോഡലിംഗിനുമായി ലോസ് ഏഞ്ചൽസിലേക്ക് മാറുന്നതിന് മുമ്പ് ഓസ്‌ട്രേലിയയിലാണ് താരം ജനിച്ച് വളർന്നത്.
2018-ൽ പുറത്തിറങ്ങിയ ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്ന ഇന്ത്യൻ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ സ്വീകരിച്ചിട്ടുള്ളത്.
മൂന്നാം വയസ്സിൽ നൃത്തവും അഭിനയവും പഠിക്കാൻ തുടങ്ങിയ താരം 16-ാം വയസ്സിൽ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. ലോകമെമ്പാടുമുള്ള നാടകത്തിലും സിനിമയിലും ടിവിയിലും അവതരിപ്പിക്കുന്നു. 2014 ലെ മിസ് മാക്സിം ഇന്ത്യയിൽ റണ്ണർ അപ്പ് കിരീടം നേടിയ താരം 2012 ലെ മിസ് വേൾഡ് ഓസ്‌ട്രേലിയയിലും മിസ് ഇന്ത്യ ഓസ്‌ട്രേലിയയിലും ഫൈനലിസ്റ്റായി എത്തിയ ആദ്യ ഇന്ത്യൻ വംശജയാണ്.
2017 അവസാനത്തിൽ നകുലിനെ നായകനാക്കി തമിഴ് ചിത്രമായ സെയിൽ അഭിനയിക്കാൻ കരാറായതിന് ശേഷമാണ് ചന്ദ്രിക രവി ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്ന അഡൽറ്റ് കോമഡി ഹൊറർ എന്ന ചിത്രത്തിലെ പ്രേതത്തിന്റെ വേഷത്തിലെ അഭിനയത്തിലൂടെയാണ് താരം തമിഴ് ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്നത്. ഒരു പ്രധാന അഭിനേത്രിയായിരുന്ന താരം ഈ ചിത്രത്തിന് ശേഷം സെയ്, ഉൻ കാതൽ ഇരുന്തൽ എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ ഒപ്പു വെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിൽ ആണ്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ ഉള്ള ഒരു വിമർശനമാണ് സോഷ്യൽ മീഡിയ അടങ്ങി കനക്കുന്നത് വസ്ത്ര ധാരണത്തിനെതിരെയാണ് താരത്തിന് ഇപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളത്.
ഇന്ത്യൻ സ്പോർട്സ് ഓണേഴ്‌സ് പ്രോഗാമിൽ പങ്കെടുക്കിക്കാനെത്തിയ താരം അടിവസ്ത്രം ധരിച്ചില്ല എന്നാണു വിമർശകർ കണ്ടെത്തിയിരിക്കുന്നത്. അധിവ ഗ്ലാമർ ലുക്കിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരം അടിവസ്ത്രം ധരിച്ചിട്ടില്ല എന്നാണ് വീഡിയോയിൽ നിന്നും ഫോട്ടോകളിൽ നിന്നും സോഷ്യൽ മീഡിയ കാഴ്ചക്കാർക്ക് മനസ്സിലായിട്ടുള്ളത് കാരണത്തിലാണ് വിമർശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരിക്കുന്നത്.