കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സംഭവമായിരുന്നു സോളാര്‍ കേസ്. സരിത എസ് നായരെ പോലെ തന്നെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ശാലു മേനോന്‍. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനുമായുള്ള ശാലുവിന്റെ അടുപ്പമാണ് കുടുക്കിയത്. എന്നാല്‍ ശാലു പിന്നീട് വിവാദങ്ങളില്‍ നിന്നൊക്കെ ഉയത്തെഴുന്നേറ്റു.
നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുകയാണ്. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക