സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും തയ്യാറാണ്; ഭര്‍ത്താവിന് അതൊരു പ്രശ്നമല്ല; ഞങ്ങള്‍ തമ്മിലുള്ള ധാരണ അങ്ങനെയാണ്…

തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ സിനിമയില്‍ സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും താന്‍ തയ്യാറാണെന്ന് ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയും സുപചരിചിതയായ നടി സുര്‍വീന്‍ ചൗള. കേപ്ടൗണില്‍ ഭര്‍ത്താവ് അക്ഷയ് താക്കറുമൊത്ത് അവധിയാഘോഷത്തിലാണ് സുര്‍വീന്‍. ”എന്റെ ജീവിതം വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ മനോഹരമായി. ജോലിസംബന്ധമായ കാര്യങ്ങളില്‍ ഭര്‍ത്താവ് നന്നായി പിന്തുണക്കുന്നുണ്ട്. സിനിമയില്‍ സഹതാരത്തെ ചുംബിക്കുന്നതിനോ നഗ്നയായി അഭിനയിക്കുന്നതിനോ പ്രശ്നമില്ല. തിരക്കഥ അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യാം. എന്റെ ഭര്‍ത്താവ് അതിനൊന്നും എതിരല്ല. അങ്ങനെയൊരു ധാരണയാണ് ഞങ്ങള്‍ തമ്മിലുള്ളത്. വേറെന്തുവേണം ഒരു സ്ത്രീയ്ക്ക്, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സുര്‍വീന്‍ പറഞ്ഞു. 2015ലായിരുന്നു സുര്‍വീനും അക്ഷയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2017ലാണ് താരം ഇത് പരസ്യമാക്കിയത്. ഏക്താ കപൂറിന്റെ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുര്‍വീന്‍ അഭിനയരംഗത്തെത്തുന്നത്.

നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സര്‍; ജി ധനഞ്ജയനെതിരെ തുറന്നടിച്ച് ചിന്‍മയി ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം ഓലയും ഓടുമിട്ട രണ്ട് മുറിവീട്ടില്‍ നടി ചാര്‍മ്മിളയുടെ ജീവിതം!! അഭിനയിക്കാനുള്ള അവരങ്ങളും കിട്ടുന്നില്ല നമിതാ പ്രമോദിനെയും രജിഷ വിജയനെയും കാണാന്‍ ജനം; നിരവധിപ്പേര്‍ തലകറങ്ങി വീണു; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍
Latest
Widgets Magazine